Get Mystery Box with random crypto!

*പേജ് 3* *അസൂയയും ദൃഷ്ടീ ദോഷവും ശമനമാർഗ്ഗങ്ങളും* ര | Jinnu treatment kerala

*പേജ് 3*

*അസൂയയും ദൃഷ്ടീ ദോഷവും ശമനമാർഗ്ഗങ്ങളും*

രചന :- ഖാലിദുൽ ഹബ്ഷി

വിവർത്തനം :- ഹുസ്സൈൻ മന്നാനി MFB

*ഹസദ് കണ്ണേറ് ബാധകൾക്കുള്ള .ചികിൽസ*

* കണ്ണേറ് കാരനെ *അറിയുമെങ്കിൽ*

ആയിശാ [റ] റിപ്പോർട്ട് ചെയ്യുന്ന ഹദീസിന്റെ അടിസ്ഥാനത്തിലുള്ള സുന്നത്തായ ചികിൽസയുണ്ട്.
،عَن عائشةَ رضيَ اللَّهُ عنها، قالَت : *كان يؤمر العائن فيتوضأ ثم يغتسل منه المعنيون*
أخرجه أبو داود (3880)، والبيهقي (20103)
قال النووي في الأذكار: بإسناد صحيح على شرط البخاري ومسلم ـ وصححه الألباني.
*കണ്ണേറ് കാരനോട് നബി [സ] ഉളൂഅ് ചെയ്യാൻ കൽപ്പിക്കുമായിരുന്നു. [ ഉളൂഅ് ചെയ്ത വെള്ളം പാത്രത്തിൽ ശേഖരിക്കും ] അതിൽ നിന്ന് കണ്ണേറ് ബാധിച്ച വെക്തി കുളിക്കുകയും ചെയ്യും*
ഹദീസ് സാഹീഹ്

ഈ രീതിയും ഇതിന് സമാനമായ ചികിൽസകളുമാണ് ഏറ്റവും ഫലപ്രതമായ ചികിൽസ അതായത് കണ്ണേറ് കാരന്റെ വിയർപ്പോ ഉമിനീരോ കലർന്നിട്ടുള്ള വസ്ത്രങ്ങളെന്തെങ്കിലും തൊപ്പി ബനിയൻ ശർട്ട് പോലുള്ളവ വെള്ളത്തിൽ മുക്കുകയും ആ വെള്ളം കൊണ്ട് കണ്ണേറ് ബാധിച്ച ആളുടെ ശരീരം കഴുകുകയും ചെയ്യാം. കണ്ണേറ്കാരൻ കുടിച്ച വെള്ളത്തിന്റെ ബാക്കിയെടുത്ത് വെള്ളത്തിൽ ചേർത്തും ചികിൽസിക്കാം

* കണ്ണേറ് കാരനെ അറിയില്ലെങ്കിൽ*

*റുഖിയ്യ: ശറഇയ്യ:* [ ശരീഅത്തിൽ അനുവദിക്കപ്പെട്ട മന്ത്രം ] കൊണ്ട് ചികിൽസിക്കേണ്ടതാണ് ഹദീസിൽ വന്നിട്ടുള്ള അനുവദിക്കപ്പെട്ട ചികിൽസകളും അടിസ്ഥാനം അനുവദനീയമായ ഫലം ലഭിച്ചിട്ടുള്ള തജറുബാതുകൾ [ ഫലം അനുഭവിച്ചറിഞ്ഞ ചികിൽസകൾ ] കൊണ്ടും ചികിൽസിക്കാവുന്നതാണ്

*വിവർത്തകന്റെ കുറിപ്പ് *
തുടർന്ന് വായിക്കുക