Get Mystery Box with random crypto!

*പേജ് 2* *അസൂയയും ദൃഷ്ടിദോഷവും ശമനമാർഗ്ഗങ്ങളു | Jinnu treatment kerala

*പേജ് 2*

*അസൂയയും ദൃഷ്ടിദോഷവും ശമനമാർഗ്ഗങ്ങളും*

രചന :- ഖാലിദുൽ ഹബ്ഷി

വിവർത്തനം :- ഹുസ്സൈൻ മന്നാനി MFB

*കണ്ണേറും ഹസദും ബാധിച്ചതിന്റെ അടയാളങ്ങളും ലക്ഷണങ്ങളും*

മയക്കമോ ഉറക്കച്ചടവുകളോ ഇല്ലാതെ തന്നെ തുടർച്ചയായ കോട്ട് വായ് വരുക, ഭക്ഷണം കഴിക്കാതെ തന്നെ അധികമായി ഏമ്പക്കം ഉണ്ടാവുക, ഇവ ഖുർആൻ ഓതുകയാണെങ്കിൽ അമിതമാകുക, അസഹ്യമായ ചൊറിച്ചിൽ മൂലം രക്തം പൊടിയുകയും കുരുക്കൾ പൊങ്ങുകയും ചെയ്യുക ,
. ഒരു കാരണവുമില്ലാതെ ചൂടോ തണുപ്പോ അനുഭവപെടുക, മനസ്സിടുക്കം. അലസത, മടുപ്പ് , ഉറക്കമില്ലായ്മ, വസ് വാസ് , കുറഞ്ഞ ഭക്ഷണ ശീലമാണെങ്കിലും ശരീരം ചീർത്ത് തടിക്കുക , ചില
സൈസ് കാൻസർ രോഗങ്ങൾ, മറവി, ഭ്രാന്ത്, സംശയ രോഗങ്ങൾ പോലുള്ള ചില മാനസിക രോഗങ്ങൾ,
മുടി കൊഴിച്ചിൽ . രണ്ട് കണ്ണുകളുടെ കീഴെ കറുക്കുക., കഷ്ടതകളില്ലാതെ തന്നെ മുഖം വിളറുക.,
പതിവായ തലവേദന., ചർമ്മത്തിന് കീഴിൽ തവിട്ട് അല്ലെങ്കിൽ നീല പാടുകൾ പ്രത്യക്ഷപ്പെടുന്നത് , പ്രത്യേകിച്ച് തുടകളിലും കൈ ഭുജങ്ങളിലും . . ആമാശയത്തിൽ ഡോക്ടറുമാർക്ക് മനസ്സിലാക്കാൻ കഴിയാത്ത വിധം വേദന അനുഭവപ്പെടുക. , വീട്ടിൽ നിന്ന് പുറത്ത് പോകാനാഗ്രഹിക്കുകയും വീട്ടിലിരിക്കുന്നതിന് വെറുപ്പ് പിടിക്കുകയും ചെയ്യുക. , മരണമാഗ്രഹിക്കുക, നിരാശ അനുഭവപ്പെടുക, ഉറക്കത്തിലോ മയക്കത്തിലോ മരണപ്പെട്ടവരെ കാണുക ,. രോഗ നിർണയം സാധ്യമല്ലാത്ത വിധം മാറി മാറി വരുന്ന കഠിനരോഗ ലക്ഷണങ്ങൾ ., വേദനയുള്ളതിനൊപ്പം മെഡിക്കൽ റിപ്പോർട്ടുകൾ ആരോഗ്യകരമായിരിക്കുക, ഡോസ് വർദ്ധിപ്പിച്ചാലും മികച്ച മരുന്നുകളോട് പ്രതികരിക്കുന്നതിൽ രോഗിയുടെ ശരീരം പരാജയപ്പെടുക,.
വീടുകളിൽ ഉറുമ്പുകളും പൊടിയും അത് വരാൻ പറ്റുന്ന ജനാലകളോ പഴുതുകളോ ഇല്ലാതെ തന്നെ നിറയുക,. ശ്രദ്ധിക്കപ്പെടും വിധം അത് വർദ്ധിച്ചെന്നും വരും.
കുട്ടികളുടെ അമിത കരച്ചിലും നിർബന്ധവും . ബന്ധുക്കളോ പരിജയ ക്കാരോ ആയ ചില ദൃഷ്ടിദോശക്കാർ രൂശമായി നോക്കുന്നതായി ഉറക്കത്തിൽ കാണുക.
അല്ലെങ്കിൽ അവർ തന്നെപ്പറ്റി ചില വാക്കുകൾ പറയുന്നുത് സ്വപ്നം കാണുക , . അവരുടെ കണ്ണുകളെ ഭയാനകരൂപത്തിൽ കാണുക...... തുടങ്ങിയവ.

തുടരും