Get Mystery Box with random crypto!

Jinnu treatment kerala

Telegram kanalining logotibi jinntreatment — Jinnu treatment kerala J
Telegram kanalining logotibi jinntreatment — Jinnu treatment kerala
Kanal manzili: @jinntreatment
Toifalar: Kattalashtirilmagan
Til: Oʻzbek tili
Obunachilar: 330
Kanalning ta’rifi

ഇസ്ലാമീക ചികിൽസാ രീതികളെപ്പറ്റി
മനസ്സിലാക്കാനുള്ള വേദി:
ഹുസൈൻ മന്നാനി
8606071364

Ratings & Reviews

4.50

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

1

4 stars

1

3 stars

0

2 stars

0

1 stars

0


Oxirgi xabar

2022-09-03 14:44:36
57 views11:44
Ochish/sharhlash
2022-08-28 18:52:35
129 views15:52
Ochish/sharhlash
2022-08-28 04:02:43 പേജ്

*അസൂയയും ദൃഷ്ടിദോഷവും ശമനമാർഗ്ഗങ്ങളും*

*21*. *وَلَقَدْ آتَيْنَا دَاوُودَ وَسُلَيْمَانَ عِلْمًا ۖ وَقَالَا الْحَمْدُ لِلَّهِ الَّذِي فَضَّلَنَا عَلَىٰ كَثِيرٍ مِّنْ عِبَادِهِ الْمُؤْمِنِينَ (15)* النمل

*22*. *فَخَرَجَ عَلَىٰ قَوْمِهِ فِي زِينَتِهِ ۖ قَالَ الَّذِينَ يُرِيدُونَ الْحَيَاةَ الدُّنْيَا يَا لَيْتَ لَنَا مِثْلَ مَا أُوتِيَ قَارُونُ إِنَّهُ لَذُو حَظٍّ عَظِيمٍ (79)* القصص

*23*. *وَلَوْ نَشَاءُ لَطَمَسْنَا عَلَىٰ أَعْيُنِهِمْ فَاسْتَبَقُوا الصِّرَاطَ فَأَنَّىٰ يُبْصِرُونَ (66)* يس

*24*. *يَعْلَمُ خَائِنَةَ الْأَعْيُنِ وَمَا تُخْفِي الصُّدُورُ (19)*. غافر

*25*. *أَمْ حَسِبَ الَّذِينَ فِي قُلُوبِهِم مَّرَضٌ أَن لَّن يُخْرِجَ اللَّهُ أَضْغَانَهُمْ (29)*
*وَلَوْ نَشَاءُ لَأَرَيْنَاكَهُمْ فَلَعَرَفْتَهُم بِسِيمَاهُمْ ۚ وَلَتَعْرِفَنَّهُمْ فِي لَحْنِ الْقَوْلِ ۚ وَاللَّهُ يَعْلَمُ أَعْمَالَكُمْ (30)* محمد

*26* *سَيَقُولُ الْمُخَلَّفُونَ إِذَا انطَلَقْتُمْ إِلَىٰ مَغَانِمَ لِتَأْخُذُوهَا ذَرُونَا نَتَّبِعْكُمْ ۖ يُرِيدُونَ أَن يُبَدِّلُوا كَلَامَ اللَّهِ ۚ قُل لَّن تَتَّبِعُونَا كَذَٰلِكُمْ قَالَ اللَّهُ مِن قَبْلُ ۖ فَسَيَقُولُونَ بَلْ تَحْسُدُونَنَا ۚ بَلْ كَانُوا لَا يَفْقَهُونَ إِلَّا قَلِيلًا (15)* الفتح

*27* *إِن يَثْقَفُوكُمْ يَكُونُوا لَكُمْ أَعْدَاءً وَيَبْسُطُوا إِلَيْكُمْ أَيْدِيَهُمْ وَأَلْسِنَتَهُم بِالسُّوءِ وَوَدُّوا لَوْ تَكْفُرُونَ (2)*. الممتحنة

പേജ്

*28*. *الَّذِي خَلَقَ سَبْعَ سَمَاوَاتٍ طِبَاقًا ۖ مَّا تَرَىٰ فِي خَلْقِ الرَّحْمَٰنِ مِن تَفَاوُتٍ ۖ فَارْجِعِ الْبَصَرَ هَلْ تَرَىٰ مِن فُطُورٍ (3)*
*ثُمَّ ارْجِعِ الْبَصَرَ كَرَّتَيْنِ يَنقَلِبْ إِلَيْكَ الْبَصَرُ خَاسِئًا وَهُوَ حَسِيرٌ (4)* الملك
.
*29*. *وَإِن يَكَادُ الَّذِينَ كَفَرُوا لَيُزْلِقُونَكَ بِأَبْصَارِهِمْ لَمَّا سَمِعُوا الذِّكْرَ وَيَقُولُونَ إِنَّهُ لَمَجْنُونٌ (51)*

*وَمَا هُوَ إِلَّا ذِكْرٌ لِّلْعَالَمِينَ (52)* القلم
*30* *سورة الكوثر. الكافرون. الاخلاص. الفلق. الناس*

ഈ ആയതുകളുടെ അർത്ഥങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കൊണ്ട് റുഖിയ്യ ചെയ്യുകയും രോഗിയിൽ റുഖിയയുടെ സന്ദർഭത്തിൽ ഉണ്ടാകുന്ന ലക്ഷണങ്ങൾ നീരീക്ഷിക്കുകയും വേണം. ഉദാഹരണത്തിന് ചിലരുടെ അവയവങ്ങളിൽ അനുഭവപ്പെടുന്ന ചൂട് അല്ലെങ്കിൽ തണുപ്പ്, തലവേദന , തലചുറ്റൽ, കറക്കം, അലസത, മയങ്ങി തൂങ്ങൽ , ഉറക്കം, ശരീരത്തിൽ ഇക്കിളി, ഓക്കാനം, ഭുജങ്ങൾ വേദനിക്കുക, മുതുകിലും മറ്റും പ്രാണികൾ ഇഴയുന്ന വിവിധ അനുഭവങ്ങൾ, വിയർക്കൽ,നെഞ്ചിടിപ്പ് ദൃതഗദിയിൽ ആകുക ഇങ്ങനെ തുടങ്ങിയുള്ള ലക്ഷണങ്ങൾ കണ്ടാൽ കഴിവിന്റെ പരമാവധി മൂന്നോ അധിലധികമോ പ്രാവശ്യം റുഖിയ ആവർത്തിച്ച് മന്ത്രിക്കണം അല്ലെങ്കിൽ ഏതെങ്കിലും പത്യേക ആയത്തിന് രോഗിയിൽ സ്വാധീനവും ലക്ഷണങ്ങളും അനുഭവപ്പെട്ടാൽ ആ വചനം നിർണിത എണ്ണം കണക്കാക്കാതെ വളരെ കൂടുതൽ ആവർത്തിച്ച് പാരായണം ചെയ്യുക ,
ഇതോടൊപ്പം പ്രസിദ്ധമായ ശിഫാളന്റെ ആറ് ആയത്തുകൾ, സകീനത്തിന്റെ *[السكينة* ] ആയതുകൾ മറ്റെല്ലാ ദുരിതങ്ങൾക്കും വേണ്ടി ഓതപ്പെടുന്ന ആയതുകളും ഓതാവുന്നതാണ് അങ്ങനെ വരുമ്പോൾ ബുദ്ധിയിലുണ്ടാകുന്ന പ്രശ്നങ്ങൾക്ക് ഇൽമിന്റെ ആയതുകൾ ഓതാം കൂടാതെ വേറെയും ഉണ്ട് . സൗന്ദര്യ ഭംഗികളുടെ ആയതുകൾ *[آيات الجمال ]* ഉപജീവന വാക്യങ്ങൾ
*[آيات الرزق ]*
ഇബ്നു ഖയ്യും [റ] വിവരിച്ചിട്ടുള്ളതും മറ്റുമായ ദുആക്കളും ചേർക്കാവുന്നതാണ്


തുടരും ഇൻശാ അല്ലാ
121 views01:02
Ochish/sharhlash
2022-08-28 03:19:35 പേജ്

*അസൂയയും ദൃഷ്ടിദോഷവും ശമനമാർഗ്ഗങ്ങളും*

*10* *آمَنَ الرَّسُولُ بِمَا أُنزِلَ إِلَيْهِ مِن رَّبِّهِ وَالْمُؤْمِنُونَ ۚ كُلٌّ آمَنَ بِاللَّهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ لَا نُفَرِّقُ بَيْنَ أَحَدٍ مِّن رُّسُلِهِ ۚ وَقَالُوا سَمِعْنَا وَأَطَعْنَا ۖ غُفْرَانَكَ رَبَّنَا وَإِلَيْكَ الْمَصِيرُ (285) لَا يُكَلِّفُ اللَّهُ نَفْسًا إِلَّا وُسْعَهَا ۚ لَهَا مَا كَسَبَتْ وَعَلَيْهَا مَا اكْتَسَبَتْ ۗ رَبَّنَا لَا تُؤَاخِذْنَا إِن نَّسِينَا أَوْ أَخْطَأْنَا ۚ رَبَّنَا وَلَا تَحْمِلْ عَلَيْنَا إِصْرًا كَمَا حَمَلْتَهُ عَلَى الَّذِينَ مِن قَبْلِنَا ۚ رَبَّنَا وَلَا تُحَمِّلْنَا مَا لَا طَاقَةَ لَنَا بِهِ ۖ وَاعْفُ عَنَّا وَاغْفِرْ لَنَا وَارْحَمْنَا ۚ أَنتَ مَوْلَانَا فَانصُرْنَا عَلَى الْقَوْمِ الْكَافِرِينَ (286)* البقرة آمن الرسول

*11* *وَلَا تَتَمَنَّوْا مَا فَضَّلَ اللَّهُ بِهِ بَعْضَكُمْ عَلَىٰ بَعْضٍ ۚ لِّلرِّجَالِ نَصِيبٌ مِّمَّا اكْتَسَبُوا ۖ وَلِلنِّسَاءِ نَصِيبٌ مِّمَّا اكْتَسَبْنَ ۚ وَاسْأَلُوا اللَّهَ مِن فَضْلِهِ ۗ إِنَّ اللَّهَ كَانَ بِكُلِّ شَيْءٍ عَلِيمًا (32)* النساء

*12*. *أَمْ يَحْسُدُونَ النَّاسَ عَلَىٰ مَا آتَاهُمُ اللَّهُ مِن فَضْلِهِ ۖ فَقَدْ آتَيْنَا آلَ إِبْرَاهِيمَ الْكِتَابَ وَالْحِكْمَةَ وَآتَيْنَاهُم مُّلْكًا عَظِيمًا (54)* النساء

*13*. *وَكَذَٰلِكَ فَتَنَّا بَعْضَهُم بِبَعْضٍ لِّيَقُولُوا أَهَٰؤُلَاءِ مَنَّ اللَّهُ عَلَيْهِم مِّن بَيْنِنَا ۗ أَلَيْسَ اللَّهُ بِأَعْلَمَ بِالشَّاكِرِينَ (53)* الأنغام

*14*. *وَمِنْهُم مَّن يَنظُرُ إِلَيْكَ ۚ أَفَأَنتَ تَهْدِي الْعُمْيَ وَلَوْ كَانُوا لَا يُبْصِرُونَ (43)*. يونس

*15*. *قَالَ يَا بُنَيَّ لَا تَقْصُصْ رُؤْيَاكَ عَلَىٰ إِخْوَتِكَ فَيَكِيدُوا لَكَ كَيْدًا ۖ إِنَّ الشَّيْطَانَ لِلْإِنسَانِ عَدُوٌّ مُّبِينٌ (5)* يوسف

പേജ്

*16*. *فَلَمَّا سَمِعَتْ بِمَكْرِهِنَّ أَرْسَلَتْ إِلَيْهِنَّ وَأَعْتَدَتْ لَهُنَّ مُتَّكَأً وَآتَتْ كُلَّ وَاحِدَةٍ مِّنْهُنَّ سِكِّينًا وَقَالَتِ اخْرُجْ عَلَيْهِنَّ ۖ فَلَمَّا رَأَيْنَهُ أَكْبَرْنَهُ وَقَطَّعْنَ أَيْدِيَهُنَّ وَقُلْنَ حَاشَ لِلَّهِ مَا هَٰذَا بَشَرًا إِنْ هَٰذَا إِلَّا مَلَكٌ كَرِيمٌ (31)* يوسف

*17* *وَكَذَٰلِكَ مَكَّنَّا لِيُوسُفَ فِي الْأَرْضِ يَتَبَوَّأُ مِنْهَا حَيْثُ يَشَاءُ ۚ نُصِيبُ بِرَحْمَتِنَا مَن نَّشَاءُ ۖ وَلَا نُضِيعُ أَجْرَ الْمُحْسِنِينَ (56)* يوسف

*18*. *وَقَالَ يَا بَنِيَّ لَا تَدْخُلُوا مِن بَابٍ وَاحِدٍ وَادْخُلُوا مِنْ أَبْوَابٍ مُّتَفَرِّقَةٍ ۖ وَمَا أُغْنِي عَنكُم مِّنَ اللَّهِ مِن شَيْءٍ ۖ إِنِ الْحُكْمُ إِلَّا لِلَّهِ ۖ عَلَيْهِ تَوَكَّلْتُ ۖ وَعَلَيْهِ فَلْيَتَوَكَّلِ الْمُتَوَكِّلُونَ (67)*
*وَلَمَّا دَخَلُوا مِنْ حَيْثُ أَمَرَهُمْ أَبُوهُم مَّا كَانَ يُغْنِي عَنْهُم مِّنَ اللَّهِ مِن شَيْءٍ إِلَّا حَاجَةً فِي نَفْسِ يَعْقُوبَ قَضَاهَا ۚ وَإِنَّهُ لَذُو عِلْمٍ لِّمَا عَلَّمْنَاهُ وَلَٰكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ (68)* يوسف

*19*. *لَا تَمُدَّنَّ عَيْنَيْكَ إِلَىٰ مَا مَتَّعْنَا بِهِ أَزْوَاجًا مِّنْهُمْ وَلَا تَحْزَنْ عَلَيْهِمْ وَاخْفِضْ جَنَاحَكَ لِلْمُؤْمِنِينَ (88)* الحجر

*20*. *وَلَوْلَا إِذْ دَخَلْتَ جَنَّتَكَ قُلْتَ مَا شَاءَ اللَّهُ لَا قُوَّةَ إِلَّا بِاللَّهِ ۚ إِن تَرَنِ أَنَا أَقَلَّ مِنكَ مَالًا وَوَلَدًا (39)* الكهف


പേജ് തുടരും
91 viewsedited  00:19
Ochish/sharhlash
2022-08-28 03:13:38 *പേജ് 4*


*അസൂയയും ദൃഷ്ടിദോഷവും ശമനമാർഗ്ഗങ്ങളും*
രചന :- ഖാലിദുൽ ഹബ്ഷി
വിവർത്തകൻ :- ഹുസ്സൈൻ മന്നാനി MFB

*കണ്ണേറ് ഹസദ് ബാധകൾക്ക് മന്ത്രിക്കുന്നതിനുള്ള ഖുർആൻ ആയതുകൾ *
ഇത് കണ്ണേറ് ബാധിച്ചവർക്ക് മന്ത്രിക്കാനുള്ള ചില ആയത്തുകളുടെ സംഗ്രഹമാണ്.
സ്വയം ഓതുകയും
വെള്ളം, ഒലിവ് എണ്ണ ,തേൻ ,. എന്നിവയിൽ മന്ത്രിച്ച് ഉപയോഗിക്കുന്നത് കൊണ്ടും ശമനവും രോഗമുക്തിയും ലഭിക്കുന്നതാണ്
اعوذ بالله من الشيطان الرجيم
*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ (1)*
*ٱلۡحَمۡدُ لِلَّهِ رَبِّ ٱلۡعَٰلَمِينَ (2)*
*ٱلرَّحۡمَٰنِ ٱلرَّحِيمِ (3) مَٰلِكِ يَوۡمِ ٱلدِّينِ (4)*
*إِيَّاكَ نَعۡبُدُ وَإِيَّاكَ نَسۡتَعِينُ (5)* *ٱهۡدِنَاٱلصِّرَٰطَ ٱلۡمُسۡتَقِيمَ (6)*
*صِرَٰطَ ٱلَّذِينَ أَنۡعَمۡتَ عَلَيۡهِمۡ غَيۡرِ ٱلۡمَغۡضُوبِ عَلَيۡهِمۡ وَلَا ٱلضَّآلِّينَ (7)*
الفاتحة
*خَتَمَ اللَّهُ عَلَىٰ قُلُوبِهِمْ وَعَلَىٰ سَمْعِهِمْ ۖ وَعَلَىٰ أَبْصَارِهِمْ غِشَاوَةٌ ۖ وَلَهُمْ عَذَابٌ عَظِيمٌ(7)* البقرة
*يَكَادُ الْبَرْقُ يَخْطَفُ أَبْصَارَهُمْ ۖ كُلَّمَا أَضَاءَ لَهُم مَّشَوْا فِيهِ وَإِذَا أَظْلَمَ عَلَيْهِمْ قَامُوا ۚ وَلَوْ شَاءَ اللَّهُ لَذَهَبَ بِسَمْعِهِمْ وَأَبْصَارِهِمْ إِنَّ اللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ (20)* البقرة

. *وَإِذْ قُلْتُمْ يَا مُوسَىٰ لَن نُّؤْمِنَ لَكَ حَتَّىٰ نَرَى اللَّهَ جَهْرَةً فَأَخَذَتْكُمُ الصَّاعِقَةُ وَأَنتُمْ تَنظُرُونَ (55)* البقرة

*مَّا يَوَدُّ ٱلَّذِينَ كَفَرُواْ مِنْ أَهْلِ ٱلْكِتَٰبِ وَلَا ٱلْمُشْرِكِينَ أَن يُنَزَّلَ عَلَيْكُم مِّنْ خَيْرٍۢ مِّن رَّبِّكُمْ ۗ وَٱللَّهُ يَخْتَصُّ بِرَحْمَتِهِۦ مَن يَشَآءُ ۚ وَٱللَّهُ ذُو ٱلْفَضْلِ ٱلْعَظِيمِ(105)* البقرة


പേജ്

*وَدَّ كَثِيرٌ مِّنْ أَهْلِ الْكِتَابِ لَوْ يَرُدُّونَكُم مِّن بَعْدِ إِيمَانِكُمْ كُفَّارًا حَسَدًا مِّنْ عِندِ أَنفُسِهِم مِّن بَعْدِ مَا تَبَيَّنَ لَهُمُ الْحَقُّ ۖ فَاعْفُوا وَاصْفَحُوا حَتَّىٰ يَأْتِيَ اللَّهُ بِأَمْرِهِ ۗ إِنَّ اللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ (109)* البقرة

*وَقَالَ لَهُمْ نَبِيُّهُمْ إِنَّ اللَّهَ قَدْ بَعَثَ لَكُمْ طَالُوتَ مَلِكًا ۚ قَالُوا أَنَّىٰ يَكُونُ لَهُ الْمُلْكُ عَلَيْنَا وَنَحْنُ أَحَقُّ بِالْمُلْكِ مِنْهُ وَلَمْ يُؤْتَ سَعَةً مِّنَ الْمَالِ ۚ قَالَ إِنَّ اللَّهَ اصْطَفَاهُ عَلَيْكُمْ وَزَادَهُ بَسْطَةً فِي الْعِلْمِ وَالْجِسْمِ ۖ وَاللَّهُ يُؤْتِي مُلْكَهُ مَن يَشَاءُ ۚ وَاللَّهُ وَاسِعٌ عَلِيمٌ (247)* البقرة

*اللّهُ لاَ إِلَـهَ إِلاَّ هُوَ الْحَيُّ الْقَيُّومُ لاَ تَأْخُذُهُ سِنَةٌ وَلاَ نَوْمٌ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الأَرْضِ مَن ذَا الَّذِي يَشْفَعُ عِنْدَهُ إِلاَّ بِإِذْنِهِ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلاَ يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلاَّ بِمَا شَاء وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالأَرْضَ وَلاَ يَؤُودُهُ حِفْظُهُمَا وَهُوَ الْعَلِيُّ الْعَظِيمُ(255)* البقره. آية الكرسي

*يُؤْتِي الْحِكْمَةَ مَن يَشَاءُ ۚ وَمَن يُؤْتَ الْحِكْمَةَ فَقَدْ أُوتِيَ خَيْرًا كَثِيرًا ۗ وَمَا يَذَّكَّرُ إِلَّا أُولُو الْأَلْبَابِ (269)* البقرة




പേജ് തുടരും
83 viewsedited  00:13
Ochish/sharhlash
2022-08-27 20:10:44 *അസൂയയും ദൃഷ്ടീ ദോഷവും ശമനമാർഗ്ഗങ്ങളും*
രചന :- ഖാലിദുൽ ഹബ്ഷി

*വിവർത്തകന്റെ കുറിപ്പ് *

കണ്ണേറ് ആരിൽ നിന്ന് ഉണ്ടായി എന്നത് അധികവും അറിയണമെന്നില്ല. ഇനി അറിഞ്ഞാൽ തന്നെ അയാളുടെ സഹായം ലഭ്യമാകാത്ത സാഹചര്യങ്ങളും ഉണ്ടാകാം.

ഇവിടെയാണ് റുഖിയ്യ: ശറഇയ്യ: ചികിൽസയുടെ സഹായം ആവശ്യമായി വരുന്നത്
കണ്ണേറിന് മന്ത്രിക്കുന്നത് നബി സല്ലല്ലാഹു അലൈഹി വസല്ലമയുടെ അദ്ധ്യാപനമാണ്.
ഉമ്മു സലമ [റ] യിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നു.അവർ പറഞ്ഞു :- എന്റെ വീട്ടിൽ മുഖം നിറപ്പകർച്ച ബാധിച്ച ഒരു സ്ത്രീയെ കാണാനിടയായ നബി പറഞ്ഞു :- അവർക്ക് മന്ത്രിക്കുക കാരണം അവൾക്ക് കണ്ണേറേറ്റിട്ടുണ്ട്. [ബുഖാരി, മുസ്ലീം ]

"أنَّ رَسولَ اللهِ صَلَّى اللَّهُ عليه وسلَّمَ، قالَ لِجَارِيَةٍ في بَيْتِ أُمِّ سَلَمَةَ، زَوْجِ النبيِّ صَلَّى اللَّهُ عليه وسلَّمَ، رَأَى بوَجْهِهَا سَفْعَةً، فَقالَ: بهَا نَظْرَةٌ، فَاسْتَرْقُوا لَهَا. يَعْنِي بوَجْهِهَا صُفْرَةً.
الراوي : أم سلمة أم المؤمنين | المحدث : مسلم | المصدر : صحيح مسلم | الرقم : 2197 | خلاصة حكم المحدث : [صحيح]"

നബി സല്ലല്ലാഹു അലൈഹി വസല്ലമ കണ്ണേറിന്റെ പേരിൽ പേരമക്കളായ ഹസൻ ഹുസൈൻ [റ] എന്നിവരെ
ഈ أَعُوذُ بِكَلِمَاتِ اللَّهِ التَّامَّةِ، مِنْ كُلِّ شَيْطَانٍ وَهَامَّةٍ ، وَمِنْ كُلِّ عَيْنٍ لاَمَّةٍ".
വചനങ്ങൾ കൊണ്ട് കാവൽ തേടി കൊണ്ട് പറയുമായിരുന്നു. നിങ്ങളുടെ പിതാവ് ഇബ്രാഹീം നബി മക്കൾ ഇസ്മാഈൽ ഇസ്ഹാഖ് അവർകളെ ഇത് കൊണ്ട്
കാവൽ തേടിയിരുന്നു.

فقد روى البخاري عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قَالَ: "كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يُعَوِّذُ الْحَسَنَ وَالْحُسَيْنَ وَيَقُولُ: إِنَّ أَبَاكُمَا كَانَ يُعَوِّذُ بِهَا إِسْمَاعِيلَ وَإِسْحَاقَ: أَعُوذُ بِكَلِمَاتِ اللَّهِ التَّامَّةِ، مِنْ كُلِّ شَيْطَانٍ وَهَامَّةٍ ، وَمِنْ كُلِّ عَيْنٍ لاَمَّةٍ".



തുടരും ഇൻശാ അല്ലാ
84 views17:10
Ochish/sharhlash
2022-08-27 20:10:10 *അസൂയയും ദൃഷ്ടിദോഷവും ശമനമാർഗ്ഗങ്ങളും*
രചന :- ഖാലിദുൽ ഹബ്ഷി

*വിവർത്തകന്റെ കുറിപ്പ് *

*സഹാബിക്കുണ്ടായ കണ്ണേറും നബിയുടെ *ചികിൽസയും*

കണ്ണേറുമായി ബന്ധപ്പെട്ട ചികിത്സ കുറച്ച് വിശദമായി മനസ്സിലാക്കുന്നതിന് വിവിധ ഹദീസിൽ വന്നിട്ടുള്ള ഒരു സംഭവം വിവരിക്കാം.
സഹ് ല് ബ്നു ഹുനൈഫ് [റ] വെളുത്ത് സുന്ദരമായ ചർമവും ശരീരവുമുള്ള വ്യക്തിയായിരുന്നു. അദ്ദേഹം കുളിക്കുന്ന സമയം
ആമീർ ബ്നു റബീഅ [റ] അദ്ദേഹത്തെ നോക്കി ' ഇന്നത്തെപ്പോലെ കണ്ണഞ്ചിപ്പിക്കുന്ന ചർമ്മത്തെ ഞാൻ കണ്ടിട്ടില്ല' എന്നു പറയുകയും. ഉടൻ സഹ്ൽ [റ] കുഴഞ്ഞ് വീഴുകയും ചെയ്തു. അദ്ദേഹത്തെ നബി സല്ലല്ലാഹു അലൈഹി വസല്ലമയുടെ അടുക്കൽ കൊണ്ട് വന്നുകൊണ്ട് സഹാബികൾ പറഞ്ഞു. അല്ലാഹുവിന്റെ റസൂലേ സഹ്ൽ തല പൊക്കുകയോ എഴ് നേൽക്കുകയോ ചെയ്യുന്നില്ല. അങ്ങേക്ക് എന്ത് ചെയ്യാൻ കഴിയും ?. നബി ചോദിച്ചു :- നിങ്ങൾ ഇതിന് കാരണക്കാരായി ആരെയാണ് സംശയിക്കുന്നത് ? അവർ പറഞ്ഞു :- ആമിർ ബ്നു റബീഅ അദ്ദേഹത്തെ നോക്കിയിരുന്നു. നബി സല്ലല്ലാഹു അലൈഹി വസല്ലമ ആമിറിനെ വിളിച്ച് ദേശ്യപ്പെട്ടുകൊണ്ട് പറഞ്ഞു: നിങ്ങളിലൊരാൾ തന്റെ സഹോദരനെ കൊല്ലുകയാണോ?. നിന്നെ അൽഭുതപ്പെടുത്തുന്ന ഏതെങ്കിലും കണ്ടാൽ ബർക്കത്തിനായി പ്രാർത്ഥിക്കാമായിരുന്നില്ലേ ? എന്നിട്ട് കുറച്ചു വെള്ളം കൊണ്ടുവരാൻ നബിസല്ലല്ലാഹു അലൈഹി വസല്ലമ ആവശ്യപ്പെട്ടു. ആ വെള്ളം കൊണ്ട് ആമറിനോട് ഉളൂഅ് ചെയ്യാൻ കൽപ്പിച്ചു. അങ്ങനെ അദ്ദേഹത്തിന്റെ മുഖവും രണ്ടുകൈകളും കൈമുട്ടുകളും രണ്ടു കാൽമുട്ടുകളും കാൽ പാതങ്ങളുടെ അറ്റങ്ങളും ഉടുമുണ്ടിന്റെ അരകെട്ടിന്റെ ശരീരത്തോട് ചേർന്ന ഉൾഭാഗവും കഴുകി ഒരു പാത്രത്തിൽ ശേഖരിച്ചു.ആ വെള്ളം ഒരാൾ രോഗിയുടെ പുറക് വശത്ത് കൂടി തലയിലും മുതുകിലും ഒഴിച്ചു. പാത്രത്തിൽ നിന്ന് കോരി കുളിപ്പിച്ചു. അപ്പോൾ തന്നെ അദ്ദേഹം സുഖംപ്രാപിച്ചു.

ഈ സംഭവത്തിൽ നിന്ന് കണ്ണേറിന് വേണ്ടി ചെയ്യുന്ന ഉളൂഅ് ചികിൽസ സാധാരണ എടുക്കുന്ന ഉളൂഅ് പോലെയല്ല എന്ന് മനസ്സിലാക്കാം. അതായത് കണ്ണേറ് കാരന്റെ ശരീരഭാഗങ്ങൾ കഴുകിയെടുക്കുന്ന വെള്ളം ഉപയോഗിച്ച് രോഗിയെ കുളിപ്പിക്കുക ,

അനുഗ്രഹങ്ങളും അതിശൈപ്പിക്കുന്ന കാര്യങ്ങളും കാണുന്നവർ അതിശയ വാക്കുകളിലും പ്രശംസകളിലും പരിമിതപ്പെടുത്തുന്നത് അപകടങ്ങളും വിപത്തും വരുത്തി വെക്കുന്നതാണ്. അതിനാൽ അവയിൽ അല്ലാഹുവിന്റെ അനുഗ്രഹമുണ്ടാകുന്നതിന് അപ്പോൾ തന്നെ ദുആ ചെയ്യേണ്ടതാണ്. എന്നാൽ വിസ്മയിച്ച് പോയ വ്യക്തിയുടെ കണ്ണേറ് സംഭവിക്കാതിരിക്കുന്നതാണ്.

അത് ശ്രദ്ധിച്ച് പാലിക്കേണ്ട ഇസ്ലാമിക മര്യാദകളിൽ പെട്ടതുമാണ്.


ഇൻശാ അല്ലാ തുടരും
86 views17:10
Ochish/sharhlash
2022-08-25 10:29:33
•┈┈┈•✿ ✿•┈┈┈•

❐ ഇബ്നുൽ ജൗസി -رَحِمَـﮧُ اللَّـﮧُ- പറഞ്ഞു:

*❝ നീ എല്ലായ്പ്പോഴും തഖ്‌വയെ മുറുകെ പിടിക്കുക, അപ്പോൾ തീർച്ചയായും നിനക്ക് പ്രയാസത്തിൽ എളുപ്പവും, രോഗത്തിൽ സൗഖ്യവുമല്ലാതെ കാണാൻ സാധിക്കില്ല.❞*

صيد الخاطر【١٣٧】
•┈┈┈┈•✿❁✿•┈┈┈┈
110 views07:29
Ochish/sharhlash
2022-08-25 08:46:05
113 views05:46
Ochish/sharhlash
2022-08-18 20:35:37
*അസൂയയും ദൃഷ്ടി ദോഷവും ശമനമാർഗ്ഗങ്ങളും*
രചന :- ഖാലിദുൽ ഹബ്ഷി

*വിവർത്തകന്റെ കുറിപ്പ് *
നമ്മുടെ നാട്ടിൽ ആളുകൾ കണ്ണേറ് കാരനെ വ്യക്തമായി അറിയുമെങ്കിലും അവരോട് ഉളൂ ചെയ്ത വെള്ളം ആവശ്യപ്പെടുന്നതിൽ പല കാരണങ്ങളാൽ വിമുഖത കാണിക്കുന്നു. യഥാർത്ഥത്തിൽ ഈ അലംഭാവം പാടില്ലാത്തതാണ് . കാരണം രോഗിക്ക് പൂർണ്ണ ശമനവും എളുപ്പം ചെയ്യാൻ കഴിയുന്നതുമായ സുന്നത്തിലുള്ള ചികിൽസാ രീതിയാണിത്. ആരെങ്കിലും ഉളൂ എട്ത്ത് കൊടുക്കാൻ ആവശ്യപ്പെട്ടാൽ അത് ചെയ്ത് കൊടുക്കണമെന്ന നബി സല്ലലാഹു അലൈഹി വസല്ലമയുടെ കൽപനയും വന്നിട്ടുണ്ട്. അതിനാൽ ആവശ്യപ്പെട്ട് വരുന്നവർക്ക് ഉളൂ എടുത്ത് കൊടുക്കൽ നിർബന്ധമാണ്.

عَنِ ابْنِ عَبَّاسٍ ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: *( الْعَيْنُ حَقٌّ ، وَلَوْ كَانَ شَيْءٌ سَابَقَ الْقَدَرَ سَبَقَتْهُ الْعَيْنُ ، وَإِذَا اسْتُغْسِلْتُمْ فَاغْسِلُوا ) رواه مسلم ( 2188 )* .

*[കണ്ണേറ് യാഥാർത്ഥ്യമാണ്. ഖദറിനെ എന്തെങ്കിലും മുൻ കടക്കുമായിരുന്നെങ്കിൽ കണ്ണേറ് മുൻകടക്കുമായിരുന്നു. അതിനാൽ നിങ്ങളോട് ഉളൂ ചെയ്ത് കൊടുക്കാൻ ആവശ്യപ്പെട്ടാൽ നിങ്ങൾ ചെയ്ത് കൊടുക്കൂ . മുസ്ലീം 2188 ]*
എന്നെ ഒരു ദുഷ്ടനും കണ്ണേറുകാരനുമായി കണ്ടുവെന്ന് കരുതി വശളാകേണ്ടതില്ല. കാരണം കണ്ണേറ് നല്ലവരായ മനുഷ്യരിൽ നിന്നും തന്റെ അടുത്ത സ്നേഹിതരിൽ നിന്നും സ്വാലിഹീങ്ങളിൽ നിന്നുമെല്ലാം സംഭവിക്കാം. സഹാബിയിൽ നിന്ന് മറ്റൊരു സഹാബിക്ക് ഉണ്ടായത് പോലെ മാതാപിതാക്കളിൽ നിന്ന് മക്കൾക്കും തിരിച്ചും അടുത്തിടപഴകുന്നവരിൽ പരസ്പരം ആർക്കും സംഭവിക്കാം. നീ ഒരു കണ്ണേറ് കാരനാണെന്ന ആരോപണം ഈ പ്രവർത്തിയിൽ ഇല്ല. അതിനാൽ കണ്ണേറ് ഇന്ന ആളിൽ നിന്നാണെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലല്ലെങ്കിലും സംശയിക്കപ്പെടുന്ന വെക്തിയിൽ നിന്നും ഉളൂഇന്റെ വെള്ളം ആവശ്യപ്പെടാവുന്നതാണ്. ചോദിക്കുന്ന ആൾ ഞാൻ മറ്റൊരാളെ സംശയിച്ചുവെന്ന നിലക്കോ മറ്റോ കുറ്റക്കാരനായി പോകുമോ എന്ന് ശങ്കിക്കേണ്ടതുമില്ല. യഥാർത്ഥത്തിൽ വെള്ളം ആവശ്യപ്പെടുന്നവനും കൊടുക്കുന്നവനും നബിയുടെ ചര്യയയും ചികിൽസയും നടപ്പിലാക്കുന്ന പുണ്യകർമ്മം ചെയ്യുന്നവരാണ്. ശരിയായ ഈ മനോഗതി സജീവമാകേണ്ടതുണ്ട്. ഒരു രോഗിയുടെ കാര്യത്തിൽ പല ആളുകളെ സംശയിക്കുന്ന സാഹചര്യമുണ്ടായാൽ അവരിൽ നിന്നെല്ലാം ഉളൂ വെള്ളം ശേഖരിക്കാവുന്നതുമാണ്. ഞാൻ ദ്യഷ്ടിദോഷക്കാരനല്ല അതിനാൽ ഞാൻ വെള്ളം തരില്ല എന്ന നിലപാട് റസൂൽ സല്ലല്ലാഹു അലൈഹി വസല്ലമയുടെ കൽപനക്ക് എതിര് പ്രവർത്തിക്കലുമാണ്. ചുരുങ്ങിയപക്ഷം അവൻ വെള്ളം കൊടുക്കുന്നത് മുഖേന ഞാനാണെന്ന തെറ്റിദ്ധാരണ ഒഴിവാക്കാൻ സാധിക്കുമെന്നെങ്കിലും കരുതാമല്ലോ. വിസ്മയകരമായ കാര്യങ്ങളും അനുഗ്രഹങ്ങളും കാണുമ്പോൾ പാലിക്കേണ്ട സുന്നത്തുകൾ ശ്രദ്ധിക്കാത്തതിനാലാണ് ഇത്തരം കണ്ണേറ് ദുരന്തങ്ങൾ സംഭവിക്കുന്നത്. അതിനാൽ ഉളൂവിന്റെ വെള്ളം ആവശ്യപ്പെടുന്നതിൽ ജാള്യത പാടില്ല. അത് രോഗിയോട് ബന്ധുക്കൾ കാണിക്കുന്ന ദയയില്ലായി മ കൂടിയാണ് കാരണം രോഗിക്ക് ശരിയായ ചികിൽസ ലഭിച്ചാൽ ശമനം ലഭിക്കും അല്ലെങ്കിൽ എന്തും സംഭവിക്കുകയും ചെയ്യാം
ഇനി ഒന്നിനും സാധിച്ചില്ലെങ്കിൽ ഗ്രന്ഥകർത്താവ് സൂചിപ്പിച്ചത് പോലെ കണ്ണേറ് കാരന്റെ വിയർപ്പോ തുപ്പലോ കലർന്നിട്ടുള്ള അദ്ദേഹത്തിന്റെ വസ്ത്രങ്ങൾ കഴുകിയ വെള്ളം കൊണ്ടും ചികിൽസിക്കാം. കണ്ണേറ്കാരൻ നടന്ന് പോകുന്ന സ്ഥലത്തെ കാല് പതിഞ്ഞ മണ്ണ് എടുത്ത് വെള്ളത്തിൽ ചേർത്ത് ചികിൽസിക്കുന്ന രീതിയും നമ്മുടെ നാട്ടിൽ കണ്ട് വരുന്നു. അതും ഫലം ലഭിച്ച് കാണുന്ന ചികിൽസ തന്നെയാണ്.
ഈ ചികിൽസ നബി ചര്യയുടെ ഭാഗമായതിനാൽ ബുദ്ധിയും ശാസ്ത്രവും ഒപ്പിക്കേണ്ടതില്ല.
കണ്ണേറ് കാരന്റെ കണ്ണിൽ നിന്നുണ്ടായ വിശബാധക്ക് അയാളുടെ തന്നെ ഉമിനീരിലും വിയർപ്പിലും അല്ലാഹു മരുന്ന് വെച്ചിരിക്കുന്നു. എന്ന് എനിക്ക് തോന്നിയിട്ടുണ്ട് ശരി അറിയുന്നവൻ അല്ലാഹു മാത്രമാണ്.

ഇനി കണ്ണേറ് കാരനെ അറിയില്ലെങ്കിൽ ചികിൽസയുടെ സ്വഭാവം മാറുന്നു. ഖുർആൻ, ദിക്ർ ദുആക്കൾ മന്ത്രിച്ച് കൊണ്ടുള്ള ചികിൽസ . ഗ്രന്ഥകർത്താവ് അടുത്ത പേജ് മുതൽ അത് വെക്തമാക്കുന്നു.

*തുടരും* ഇൻശാ അല്ലാ
244 viewsedited  17:35
Ochish/sharhlash