Get Mystery Box with random crypto!

*പേജ് 1* *അസൂയയും* *ദൃഷ്ടിദോഷവും.* *ശമനമാർഗ്ഗങ | Jinnu treatment kerala

*പേജ് 1*


*അസൂയയും*

*ദൃഷ്ടിദോഷവും.*

*ശമനമാർഗ്ഗങ്ങളും*

*ഖാലിദുൽ ഹബ്ഷി*
ഇമാം & ഖതീബ് ജാമിഉ സുലൈമാൻ ജിദ്ദ : സൗദി അറേബ്യ

*വിവർത്തകൻ :- മുഹമ്മദ് ഹുസ്സൈൻ മന്നാനി MFB*

بسم الله الرحمن الرحيم

*ആമുഖം*

കണ്ണേറിനും ഹസദിനും മനുഷ്യനെ മലയിൽ നിന്ന് മറിച്ചിടാൻ പോന്ന ഗുരുതര പ്രത്യാഗാതങ്ങൾ ഉണ്ടെന്ന സംഗതി അധികമാളുകളും വിശ്വസിക്കുന്നില്ല
റസൂലുല്ലാഹി [സ്വ] പറഞ്ഞു. :- ദൃഷ്ടിദോശം യാഥാർത്ഥ്യമാണ് അത് നിന്നെ മലയിൽ നിന്ന് മറിച്ചിടും. *[സാഹീഹുൽ .*ജാമിഉ*
*4146]*
*العين حق تستنسل الحالق*
صحيح الجامع ٤١٤٦
മനുഷ്യ സൗന്ദര്യത്തെയും മനസ്സുകളെയും വിഭവങ്ങളെയും കണ്ണേറ് ബാധിക്കും. അവന്റെ ദീനിലും സ്വഭാവത്തിലും വൈവാഹിക ജീവിതത്തിലും കുടുംബത്തിലും പ്രയാസങ്ങളുണ്ടാക്കും
ശരീരത്തേയും പ്രായത്തേയും ബാധിക്കും മൃഗങ്ങൾ സസ്യങ്ങൾ നിർജീവ വസ്തുക്കൾ കച്ചവടം ബുദ്ധി വിദ്യാഭ്യാസം തുടങ്ങിയവയെല്ലാം കണ്ണേറിനിരയാകാം ....

*ഗ്രന്ഥ കർത്താവ് :-*

*ശൈഖ് : ഖാലിദി ബിനു ഇബ്രാഹീമുൽ ഹബ്ഷി*