Get Mystery Box with random crypto!

ഞങ്ങളുടെ ഓഫീസിനോട് ചേർന്ന് PSC പരീക്ഷക്ക് തയ്യാറെടുക്കുന്നവർക് | Kerala Gurukulam

ഞങ്ങളുടെ ഓഫീസിനോട് ചേർന്ന് PSC പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്ക് Combine സ്റ്റഡി നടത്തുവാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിൽ ജോയിൻ ചെയ്യുവാൻ താല്പര്യം ഉള്ളവർ ഈ നമ്പറിലേക്ക് നിങ്ങളുടെ പേരും സ്ഥലവും WhatsApp മെസ്സേജ് അയക്കുക.

9895803330

സ്ഥലം: കല്ലമ്പലം (തിരുവനന്തപുരം ജില്ല)

*പ്രത്യേകതകൾ*
>>നിങ്ങൾക്ക് പഠിക്കുവാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്തു തരുന്നു.
>>എല്ലാ ആഴ്ചയിലേയും തൊഴിൽ വാർത്ത, തൊഴിൽ വീഥി, PSC ബുള്ളറ്റിൻ എന്നിവയും, നിരവധി റാങ്ക് ഫയലുകൾ, ബുക്കുകൾ എന്നിവ പഠനത്തിനായി ഉപയോഗിക്കാൻ നൽകുന്നു.
>>ഇംഗ്ലീഷ്, മാത്‍സ് വിഷയങ്ങൾക്ക് പ്രത്യേക സൗജന്യ പരിശീലനം
>>ദിവസേന മോഡൽ പരീക്ഷ
>>ഓൺലൈൻ വീഡിയോ ക്ലാസുകൾ കാണുവാൻ ഉള്ള സൗകര്യം
>>ഇതിന്റെ പ്രവർത്തനത്തിനാവശ്യമായ ചെറിയ തുക മാത്രം ഫീസ്
>>നിങ്ങളുടെ സമയം അനുസരിച്ചു 20 പേർ ഉള്ള ഗ്രൂപ്പുകൾ ആയി തിരിച്ചു പഠിക്കുവാൻ അവസരം.