Get Mystery Box with random crypto!

July 2-നു നടന്ന *10th Level Preliminary (Stage 5)* പരീക്ഷയുടെ | Kerala Gurukulam

July 2-നു നടന്ന *10th Level Preliminary (Stage 5)* പരീക്ഷയുടെ ചോദ്യങ്ങൾ ഉൾപ്പെടുത്തി ഒരു ഓൺലൈൻ പരീക്ഷ തയ്യാറാക്കിയിട്ടുണ്ട്.
ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഈ ഓൺലൈൻ പരീക്ഷയിൽ സൗജന്യമായി പങ്കെടുക്കാം.

https://bit.ly/3P20NgO

പരീക്ഷ എഴുതിയവർക്ക് നിങ്ങൾ നൽകിയ ആൻസർ സെലക്ട് ചെയ്തു എത്ര മാർക്ക് ലഭിക്കും എന്ന് വിലയിരുത്താൻ കഴിയും.
മറ്റുള്ളവർക്ക് ഈ എക്സാം പ്രാക്ടീസ് ചെയ്തു നിങ്ങളുടെ അറിവ് വിലയിരുത്തുക.

പരീക്ഷയുടെ Question Paper, PSC Answer Key എന്നിവ ഈ ലിങ്കിൽ ലഭ്യമാണ്.
https://bit.ly/3IioyyR

എല്ലാവർക്കും ഉപകാരപ്പെടുന്ന ഇതു maximum ഷെയർ ചെയ്യുക.