2022-07-05 09:28:57
പോലീസ് വകുപ്പിലെ പോലീസ് കോണ്‍സ്റ്റബിള്‍ (IRB Commando wing) (Cat.No.136/2022) തസ്തികയുടെ 09.07.2022, 10.07.2022 (ബക്രീദ്), 28.07.2022 (കര്‍ക്കിടക വാവ്) എന്നീ തീയതികളിലെ എൻഡ്യൂറൻസ് ടെസ്റ്റ് (Running 5 Kms in 25 minutes) പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.
പുതിയ തീയതികൾ അറിയുവാൻ ഈ ലിങ്ക് സന്ദർശിക്കുക.
https://bit.ly/3uokPKH
ഉദ്യോഗാര്‍ത്ഥികള്‍ 09.07.2022, 10.07.2022, 28.07.2022 എന്നീ തീയതികളിലെ അഡ്മിഷന്‍ ടിക്കറ്റുകളുമായി പുതുക്കി നിശ്ചയിച്ച തീയതികളിലെ എന്‍ഡ്യൂറന്‍സ് ടെസ്റ്റിന് ഹാജരാകേണ്ടതാണ്.
Please share
961 viewsRajeesh, 06:28