Get Mystery Box with random crypto!

*2022 November മാസത്തെ PSC പരീക്ഷ കലണ്ടർ* November മാസത്തിൽ ന | Kerala Gurukulam

*2022 November മാസത്തെ PSC പരീക്ഷ കലണ്ടർ*

November മാസത്തിൽ നടക്കുന്ന പരീക്ഷകൾ ഏതൊക്കെ എന്ന് അറിയുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു നോക്കുക.
https://wp.me/pbvfQk-4SV

ഈ ലിസ്റ്റിൽ ഉള്ള ഏതെങ്കിലും പരീക്ഷക്ക്‌ നിങ്ങൾ അപേക്ഷ കൊടുത്തിട്ടുണ്ട് എങ്കിൽ *August 23* മുതൽ *September 11* വരെ നിങ്ങളുടെ പ്രൊഫൈൽ വഴി confirmation കൊടുക്കാവുന്നതാണ്. *September 11* നു മുന്നേ confirmation കൊടുത്തിട്ടില്ല എങ്കിൽ പരീക്ഷ എഴുതുവാൻ കഴിയില്ല.

Confirmation കൊടുക്കേണ്ട വിവരം അറിയാതെ അപേക്ഷ നൽകിയിട്ടുള്ള ഒരുപാടു പേർക്ക് പരീക്ഷ എഴുതുവാൻ ഉള്ള അവസരം നഷ്ടപെടുന്നുണ്ട്. ആയതിനാൽ ഈ മെസ്സേജ് ഷെയർ ചെയ്തു എല്ലാവരിലും എത്തിക്കൂ....