Get Mystery Box with random crypto!

Corporate Regulations subject ന്റെ മുൻ വർഷങ്ങളിലെ question pap | Juraz

Corporate Regulations subject ന്റെ മുൻ വർഷങ്ങളിലെ question papers ആണ് share ചെയ്തത് ..ഇത് refer ചെയ്താൽ repeated questions കുറെ കാണാൻ സാധിക്കും ...അതൊക്കെ clear ആയിട്ട് പഠിക്കുക ..ഈ question പേപ്പർ ൽ എല്ലാം തന്നെ ചോദിച്ചിട്ടുള്ള essay ടോപിക്സ് കവർ ചെയ്യുക ...

Appoinment, removal and liabilities of directors
Content of memorandum, articles and prospects
Types of company
Company formation stages
Company meetings
SEBI functions , powers
Liquidation
Company winding up
Corporate governance
CSR importance and benefits
Objectives and features of companies Act
Listing of securities
Lifting corporate veil

All the very best